തന്ത്രി കണ്ഠരര് രാജീവരെ പ്രതിയാക്കി അറസ്റ്റ് ചെയ്ത സംഭവം; പരസ്യ പ്രതികരണവുമായി എടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി; എസ്.ഐ.ടി സംഘത്തിനെതിരെ വിമർശനം; കൂടുതൽ അറിയാം..
എടനീർ(കാസറഗോഡ്): ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പരസ്യ പ്രതികരണവുമായി എടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി. ശബരിമല വിഷയത്തിൽ അറസ്റ്റിലാവുകയും മതിയായ തെളിവില്ല എന്ന…
0 Comments
20/02/2026