കോവിഡ് – 19 രോഗ പ്രതിരോധ പ്രവർത്തനങ്ങള്‍: തായലങ്ങാടി സ്വദേശി ഡോ: മുഹമ്മദ് നൗഷാദിന് യു.എ.ഇയുടെ സുവർണസമ്മാനം
212 ഡോക്ടർമാർക്കാണ് ഗോൾഡൻ വിസ ലഭിച്ചത്.ദുബായ് ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ സേവനമനുഷ്ടിക്കുന്നവർക്കാണ് ഗോൾഡൻ വിസ നൽകിയത്.
0 Comments
27/05/2020