‘കോൺഗ്രസിലെ സംഘി ഗ്രൂപ്പിന്‍റെ തലൈവർ, തെരഞ്ഞെടുപ്പില്‍ തവനൂരിൽ ഒരു കൈ നോക്കുന്നോ’; ചെന്നിത്തലയെ മത്സരിക്കാന്‍ വെല്ലുവിളിച്ച് കെ.ടി ജലീൽ
ബന്ധുനിയമനം, മാർക്ക് ദാനം, സർവ്വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വർണ്ണക്കടത്ത് ഇങ്ങനെ കറപുരണ്ട അഞ്ചു വർഷങ്ങളുടെ ട്രാക്ക് റെക്കോർഡാണ് തവനൂരിന്‍റെ ജനപ്രതിനിധി കെ.ടി.ജലീലിന്റേത്
0 Comments
09/02/2021