പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍; തടുപ്പ ട്രൈബല്‍ പ്ലസ് കാമ്പയിനുമായി പുല്ലൂര്‍ പെരിയ പഞ്ചായത്ത്
100ല്‍ അധികം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കുടുംബങ്ങള്‍ക്ക് തുടര്‍ വര്‍ഷങ്ങളിലെ പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും.
0 Comments
07/12/2022