കാത്തിരിപ്പിന് വിരാമം: തടിയന്‍വളപ്പ് പാലം പണി അവസാനഘട്ടത്തില്‍; ചെലവഴിച്ചത് കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 2.75 കോടി രൂപ

7.5 മീറ്റര്‍ വീതിയുളള ഗതാഗത സൗകര്യവും ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയോടും കൂടിയാണ് പാലം നിര്‍മിച്ചത്.

0 Comments