കര്‍ണാടകയിലെ ഹിജാബ് വിവാദം; എം.എസ്.എഫിൻ്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ടായ്മ
ഇപ്പോൾ കർണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുകയാണ്. ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി.
0 Comments
09/02/2022