സാന്ത്വന പരിചരണം മഹത്തായ സേവനം; തളങ്കര പാലിയേറ്റീവ് കെയറിന്‍റെ ആംബുലന്‍സ് സമര്‍പ്പിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കിടപ്പ് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് അവരെ നേഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പരിധിയില്ലാത്ത നന്മയാണെന്നും എന്‍.എ. നെല്ലിക്കുന്ന്

0 Comments