കോവിഡ് പ്രതിരോധദൗത്യത്തില്‍ തച്ചങ്ങാട്ടെ കുട്ടിപ്പോലീസും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 14401രൂപ നല്‍കി
ചടങ്ങില്‍ എ.എസ്.ഐ വിനയകുമാര്‍,കെ.ഡോ.സുനില്‍കുമാര്‍ കോറോത്ത്, പ്രണാബ്കുമാര്‍, മനോജ് പിലിക്കോട്‍, ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments
30/04/2021