കേരളത്തിൽ പത്തുവരി പാത നിർമ്മിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞോ? ; പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ വാസ്തവം അറിയാം
കേരളത്തിൽ പത്തുവരി പാത നിർമ്മിക്കും എന്ന് സർക്കാർ പറഞ്ഞിട്ടില്ല. മെയ് 28-ന് നടന്ന നയപ്രഖ്യാപന പരിപാടിയിലും അത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.
0 Comments
31/05/2021