വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സേവനങ്ങള്‍ വീട്ടിലെത്തിക്കും; പുതുവത്സരത്തിൽ പത്തിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്. രണ്ടരലക്ഷംരൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് സഹായം ലഭിക്കുക.

0 Comments