കര്‍ണാടകയിലെ സംഘര്‍ഷം വർഗ്ഗീയ കലാപമാകാൻ അവർ അനുവദിച്ചില്ല; ക്ഷേത്രത്തിന് മനുഷ്യമതിൽ കൊണ്ട് സംരക്ഷണം തീർത്ത് മുസ്ലിം യുവാക്കൾ
പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
0 Comments
12/08/2020