തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പന; ക്ഷേത്ര പൂജാരി അറസ്റ്റില്‍; പിടികൂടിയത് ഒന്നരകിലോ കഞ്ചാവ്
പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചുനാളായി എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ചിരുന്നു.
0 Comments
16/10/2021