താപനില ക്രമാതീതമായി ഉയരുന്നു; കാസർകോട് ജില്ലയിൽ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഉത്തരവായി
രാവിലെയും ഉച്ചക്ക് ശേഷവും ഉളള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം യഥാക്രമം ഉച്ചക്ക് 12ന് അവസാനിച്ച് ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കുന്ന രീതിയില്‍ പുനക്രമീകരിച്ചു.
0 Comments
02/03/2022