ടാറ്റ കോവിഡ് ആശുപത്രി: ഇതുവരെ ചികിത്സ തേടിയത് 1743 പേര്‍; ഇപ്പോള്‍ ചികിത്സയിലുള്ളത് 100 പേര്‍
മൂന്ന് സോണുകളായി തിരിച്ച ആശുപത്രിയില്‍ ഒന്ന്, രണ്ട് സോണുകള്‍ രോഗികള്‍ക്കായും മൂന്നാം സോണ്‍ ഓഫീസ് സോണുമായി പ്രവര്‍ത്തിച്ചു വരുന്നു.
0 Comments
06/06/2021