ഇത് ജുമൈല; മലപ്പുറം ജില്ലയിലെ ഹെവി ലൈസൻസുള്ള ആദ്യ വനിത; അടുത്ത ശ്രമം ടാങ്കർ ലോറി ഓടിക്കുന്നതിന് ലൈസൻസ് നേടുക

സ്റ്റിയറിങ് പിടിത്തം, ഗിയർ മാറ്റൽ, ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററും ചവിട്ടൽ എന്നിവയൊക്കെ കണ്ടു മനസ്സിലാക്കി. അന്നു മൊ‌ട്ടിട്ടതാണ് വളയം പിടിക്കണമെന്ന മോഹം

0 Comments

ഉത്തര മലബാറിലെ ആദ്യത്തെ സെക്കൻഡറി സ്റ്റാന്റേർഡ് ലബോറട്ടറി, ടാങ്കർ ലോറി കാലിബ്രേഷൻ യൂനിറ്റ്: നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 22 ന്

പദ്ധതി പൂർത്തിയാകുന്നതോടെ ലീഗൽ മെട്രോളജി വിഭാഗത്തിന് ഉത്തരമലബാറിൽ സ്വന്തമായി കെട്ടിടമുള്ള ഏക ജില്ലയായി കാസർകോട് മാറും.

0 Comments

ടാങ്കര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; ഡ്രൈവറെ സഹായിക്കാതെ ലോറിയിൽനിന്ന് പെട്രോൾ ഊറ്റി നാട്ടുകാർ

ടാങ്കർ ലോറി അമിത വേഗതയെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് എത്തിയെങ്കിലും പെട്രോൾ ഊറ്റുന്നതിൽനിന്നു നാട്ടുകാരെ തടയാനായില്ല.

0 Comments