മുന്‍ കാമുകനെ രാത്രി വീട്ടില്‍ വിളിച്ചു വരുത്തി: കണ്ണില്‍ മുളക് പൊടി എറിഞ്ഞ ശേഷം വെട്ടിക്കൊന്നു; യുവതി പിടിയിൽ
മൃതദേഹത്തില്‍ 20ലേറെ വെട്ടുകളുണ്ട്. ബിഎല്‍റാം സ്വദേശിയായ രാജന്‍ നേരത്തെ രണ്ട് വിവാഹം കഴിച്ചു എങ്കിലും ബന്ധം ഒഴിവായി നില്‍ക്കുന്ന വ്യക്തിയാണ്.
0 Comments
17/03/2020