കൊവിഡ് എണ്ണം കൂടുമ്പോഴും നിസാരമായി കാര്യങ്ങള്‍ കാണുന്നു; ജനങ്ങളുടെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ ഒരു വിലയുമില്ലാതൈ കൂടുതല്‍ ഇളവുകളുമായി തമിഴ്‌നാട്
തമിഴ്‌നാട്ടിലെ ആളുകള്‍ക്ക് പ്രതിരോധശേഷി കൂടുതലാണെന്നും ഇനി ലോക്കിട്ട് മുറിയിലിരിക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.