ആരുപറഞ്ഞാലും ആത്മീയ ജോലി തുടരും; തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി അന്നപൂര്‍ണി
ചില യൂട്യൂബ് ചാനലുകള്‍ എൻ്റെ ഭര്‍ത്താവിൻ്റെ മരണത്തില്‍ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു