ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം: സില്‍വര്‍ ലൈന്‍ പദ്ധതി കാസര്‍കോട് നിന്നും മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യവുമായി കേരളം; ചെന്നൈ- കോയമ്പത്തൂര്‍ അതിവേഗ പാത വേണമെന്ന് തമിഴ്‌നാട്

അമിത് ഷാ, സംസ്ഥാന മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, ബസവരാജ ബൊമ്മെ, എം. കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

0 Comments

ബസുകളിലെ തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ എന്നിവയെല്ലാം ഇനി കുറ്റകരം; തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു

സ്ത്രീ യാത്രക്കാരോടു മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടര്‍ ഇറക്കി വിടുകയോ പൊലീസിനു കൈമാറുകയോ ചെയ്യണം.

0 Comments

സർക്കാരിന് സർവകലാശാല വൈസ് ചാൻസലർമാരെ തീരുമാനിക്കാൻകഴിയാത്ത അവസ്ഥ; തമിഴ്നാട്ടിലും സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര്, ബില്ലുകളിൽ ഒപ്പ് വെക്കാതെ ഗവര്‍ണര്‍

ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴകത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ച് വരികയാണ്

0 Comments

തമിഴ്നാട്ടിൽ നിന്നെത്തുന്ന പാലിൽ യൂറിയ അംശം; അതിർത്തിയിൽ 12750 ലിറ്റർ പിടികൂടി അധികൃതർ

കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർധിപ്പിക്കനാണ് പാലിൽ മായം ചേർത്തത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്.

0 Comments

തമിഴ്‌നാട്ടില്‍ നടന്നത് വന്‍ മൊബൈല്‍ ഫോണ്‍ ടവര്‍ മോഷണം; സംസ്ഥാന വ്യാപകമായി ജനറേറ്ററുകള്‍ ഉള്‍പ്പെടെ 600 ടവറുകള്‍ മോഷ്ടാക്കള്‍ കവര്‍ന്നു; നഷ്ടം 100 കോടി

മൊബൈല്‍ ഫോണ്‍ സേവന ദാതാവ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ടവറുകളുടെ പരിപാലനവും നിരീക്ഷണവും മുടങ്ങി.

0 Comments

സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമം: തമിഴ്‌നാട്ടില്‍ ബി.ജെ.പി നേതാവിനെ പോലീസ് പൊക്കി

കാറ് തീപിടിച്ചതിന് പിന്നാലെ സമീപവാസികളും സതീഷ് കുമാറിൻ്റെ ബന്ധുക്കളും ഓടിയെത്തി. അവര്‍ പോലീസിനേയും വിവരം അറിയിച്ചു

0 Comments

ചോള വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് നിര്‍മ്മിച്ച 600 വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തി; വില 12 കോടി രൂപ

ഇവ ചോള വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് നിര്‍മ്മിച്ചവയാകാമെന്നാണ് പൊലീസിൻ്റെ നിഗമനം. എന്നാല്‍ ഇതിൻ്റെ ഉടമസ്ഥത സംബന്ധിച്ച യാതൊരു അറിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല

0 Comments

ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു; ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നതായി തമിഴ്‌നാട്ടില്‍ സംഘ്പരിവാറിൻ്റെ വ്യാജപ്രചരണം

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ദ കശ്മീര്‍ ഫയല്‍സിനെ സൂചിപ്പിച്ചാണ് ഇദ്ദേഹത്തിൻ്റെ ട്വീറ്റ്.

0 Comments

യു.എസ് ആസ്ഥാനമായുള്ള എൻ.ജി.ഒയുടെ പരാതി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൂജാരി അറസ്റ്റിൽ

എൻ.സി.എം.ഇ.സിയുടെ പരാതിയെത്തുടർന്ന് തിരുപ്പൂർ പൊലീസ് പ്രതിയുടെ ഐ.പി വിലാസവും ഫോൺ നമ്പറും ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

0 Comments

കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ടാബ്ലോ ആഘോഷമാക്കി തമിഴ്‌നാട്

കാരണം പോലും പറയാതെ നിശ്ചലദൃശ്യം വെട്ടിയതിലൂടെ തമിഴ്‌നാടിനെ അപമാനിച്ചെന്നാണ് സ്റ്റാലിന്‍ സര്‍ക്കാരിൻ്റെ നിലപാട്.

0 Comments