കൊവിഡ് ബാധിതനെന്ന പേരിൽ വ്യാജ വീഡിയോ; മനോവിഷമത്താല്‍ തമിഴ്നാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു
വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ കുമാർ ഒന്നര ആഴ്ചയായി നിരീക്ഷണത്തിലായിരുന്നു.
0 Comments
02/04/2020