തമിഴ് ന്യൂസ് 18 ഹിന്ദുവിരുദ്ധ ചാനലാണെന്ന് സംഘപരിവാര്‍; രാഷ്ട്രീയ സമ്മര്‍ദ്ദവും പ്രചാരണവും; ചാനല്‍ എഡിറ്റര്‍ രാജിവെച്ചു

വളരെ പാടുപെട്ടാണ് ന്യൂസ് 18 തമിഴ് ജനങ്ങളുടെ വിശ്വാസ്യത സമ്പാദിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷികളോടും ഒരേ തരത്തിലുള്ള നിലപാടാണ് ചാനല്‍ സ്വീകരിച്ചിരുന്നതെന്നും രാജിക്ക് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ എം. ഗുണശേഖരന്‍ പറയുന്നു.

0 Comments