പുതിയ ബസ് സ്റ്റാന്റില്‍ വനിത വിശ്രമകേന്ദ്രം തുറന്ന് കൊടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം;കാസര്‍കോട് താലൂക്ക് വികസന സമിതിയോഗം ചേര്‍ന്നു
ഓട്ടോറിക്ഷ തൊഴിലാളികള്‍ രാത്രികാലങ്ങളില്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കുന്നതിനായി രാത്രി പതിനൊന്ന് വരെ പ്രീപെയ്ഡ് സംവിധാനം നടപ്പില്‍ വരുത്തണമെന്നും യോഗം
0 Comments
03/04/2023