ഗ്രാമവാസികളായ നാല് പേരെ തൂക്കിക്കൊന്നു; ബിഹാറില്‍ നടക്കുന്നത് മാവോയിസ്റ്റുകളുടെ താലിബാനിസം

ഗ്രാമത്തിലെ രണ്ട് വീടുകള്‍ ഡൈനാമിറ്റ് ഉപയോഗിച്ച് ഇവര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ പിടികൂടാന്‍ പോലീസ് നടത്തിയ പരിശോധനയുടെ പ്രതികാരമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍

0 Comments