അഫ്‌ഗാനിൽ സർക്കാർ രൂപവത്കരിക്കുന്നതിനുള്ള അവസാന ഘട്ട നീക്കവുമായി താലിബാൻ; ചടങ്ങിലേക്ക് ചൈനക്കും പാകിസ്ഥാനും ക്ഷണം
പഞ്ചഷീർ താഴ് വര താലിബാൻ കീഴടക്കി കഴിഞ്ഞു. പ്രതിരോധസേനയുമായുള്ള യുദ്ധം അവസാനിച്ചു. ഇനി ആയുധം എടുക്കുന്നവർ രാജ്യദ്രോഹികളാണ്.
0 Comments
06/09/2021