കാസര്‍കോടിൻ്റെ ഇരുപത്തിയഞ്ചാമത് ജില്ലാ കളക്ടറായി അര്ജ്ജുന് പാണ്ഡ്യന് ഐ.എ.എസ് ചുമതലയേറ്റു; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറില്‍ നിന്ന് ചുമതല സ്വീകരിച്ചു; കൂടുതൽ അറിയാം..
കാസറഗോഡ്: അര്ജ്ജുന് പാണ്ഡ്യന് ഐ.എ.എസ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു. രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ എത്തിയ അദ്ദേഹം കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറില്‍…
0 Comments
03/03/2026