രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്; ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ജോസ് കെ. മാണി
കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് പാർട്ടികൾക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
0 Comments
20/11/2020