കേരളത്തില്‍ പുതു ചരിത്രമെഴുതി മുഖ്യമന്ത്രി പിണറായി വിജയനും 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

0 Comments