കാസര്‍കോടിന്‍റെ ഓണസദ്യയില്‍ ഇടം പിടിക്കാന്‍ ഇക്കുറി കുടുംബശ്രീയുടെ രുചി മധുരവും
പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രൊഫസറായ കൃഷ്ണ ശ്രീയുടെ പഠന പരിശീലന കളരിയില്‍ നിന്നും പ്രത്യേകമായി വൈദഗ്ധ്യം നേടിയ സംരംഭകരാണ് ശര്‍ക്കരവരട്ടി തയാറാക്കുന്നത്.
0 Comments
09/08/2021