‘ആശ്വാസകിരണം’ മുടങ്ങിയെന്നത് അസത്യപ്രചാരണം; സാമ്പത്തികപരിമിതികൾക്കുള്ളിലും തുകലഭ്യമാക്കുന്നു: മന്ത്രി ഡോ. ആർ ബിന്ദു

വസ്തുതകൾ അന്വേഷിക്കാതെ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ആരായാലും ദൗർഭാഗ്യകരമാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

0 Comments