സ്വർണ്ണക്കടത്ത്: സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണ്ണായക സ്വാധീനം ; സ്വർണ്ണം വിട്ടുകിട്ടാൻ ശിവശങ്കറിനെ സമീപിച്ചു; സഹായിച്ചില്ലെന്ന് എൻ. ഐ. എ
സ്വർണം കടത്തിക്കൊണ്ടുവന്ന ബാഗ് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന, ശിവശങ്കറിനെ അദ്ദേഹത്തിന്‍റെ ഫ്ളാറ്റിലെത്തി കണ്ടിരുന്നു.
0 Comments
06/08/2020