പിണറായി വിജയനും ഭാര്യയും മകളും ചേർന്ന് കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു; ​ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിൻ്റെ അറസ്റ്റ്

0 Comments

സ്വപ്നയുടെ തുടർച്ചയായ വ്യാജ പ്രചരണങ്ങളോട് അപ്പപ്പോൾ പ്രതികരിക്കേണ്ടതില്ല; ഗവർണർക്കെതിരെ പരസ്യ പ്രക്ഷോഭത്തിനിറങ്ങും: എം.വി ഗോവിന്ദൻ മാസ്റ്റർ

സി.പി.എമ്മിൻ്റെ സമുന്നതരായ മൂന്ന് നേതാക്കൾക്കെതിരെയാണ് സ്വപ്ന സുരേഷ് ലൈംഗിക ആരോപണമുന്നയിച്ചത്.

0 Comments

‘മാധ്യമം’ നിരോധിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല; സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി കെ.ടി. ജലീൽ

മാധ്യമം ദിനപത്രത്തെക്കുറിച്ചുള്ള കത്തയച്ചത് സ്വപ്നയ്ക്കാണ്. സർക്കാരിൻ്റെയോ പാർട്ടിയുടെയോ അറിവോടയല്ല കത്തയച്ചതെന്നും ജലീൽ പറഞ്ഞു

0 Comments

സ്വപ്‌ന സുരേഷ് പറയും മുമ്പ് തന്നെ മറുപടി മുഖ്യമന്ത്രി പറഞ്ഞിരുന്നു; വീഡിയോ പുറത്ത് വിട്ട് ഓഫീസ്‌

കോണ്‍സുലേറ്റ് ജനറലിന്‍റെ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ എന്‍റെ അടുത്ത് വന്നിരുന്നത്. അത് നേരത്തെ പറഞ്ഞിരുന്നു.

0 Comments

സ്വപ്ന ചതിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; സ്വർണക്കടത്തു കേസിലെ അനുഭവങ്ങൾആത്മകഥയിലൂടെ വെളിപ്പെടുത്താൻ ശിവശങ്കർ

2020 ജൂൺ 30ന് സ്വപ്ന ഒരു ബാഗേജ് വന്നത് കസ്റ്റംസ് പിടിച്ചു വച്ചിരിക്കുന്നതായും എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്നും ആരാഞ്ഞു

0 Comments

സ്വപ്നയുടെ മൊഴി: പിണറായിക്കെതിരെ കാലചക്രം തിരിഞ്ഞു വന്നിരിക്കുന്നു: വി.ഡി സതീശന്‍

സ്വപ്നയും സരിത്തും കൊടുത്ത മൊഴികള്‍ക്ക് നിയമസാധുതയുണ്ട്. മൊഴി മാറ്റിപ്പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കാമെന്നും സതീശന്‍ പറഞ്ഞു.

0 Comments

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു; സ്വപ്നയുടെ മൊഴി പുറത്ത്

സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങളാണ് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

0 Comments

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് സ്വപ്‌നയ്ക്ക് വാഗ്ദാനം നല്‍കി; ഇ.ഡിക്കെതിരെ വീണ്ടും മൊഴി

സ്വപ്‌നയുടെ ശബ്ദരേഖ ചോർന്ന കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരിക്കുന്നത്.

0 Comments

സ്വപ്ന , സരിത് ഉൾപ്പെടെ 20 പ്രതികള്‍; എൻ.ഐ.എ സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

യു.എ.പി.എയിലെ16,17,18 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി.

0 Comments

മു​ഖ്യ​മ​ന്ത്രിയും യു​.എ​.ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; സ്വപ്നയുടെ മൊഴി പുറത്ത്

യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് ശി​വ​ശ​ങ്ക​റെ ബ​ന്ധ​പ്പെ​ടാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​താ​യും സ്വ​പ്ന പ​റ​യു​ന്നു.

0 Comments