പിണറായി വിജയനും ഭാര്യയും മകളും ചേർന്ന് കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്
എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിൻ്റെ അറസ്റ്റ്
എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിൻ്റെ അറസ്റ്റ്
സി.പി.എമ്മിൻ്റെ സമുന്നതരായ മൂന്ന് നേതാക്കൾക്കെതിരെയാണ് സ്വപ്ന സുരേഷ് ലൈംഗിക ആരോപണമുന്നയിച്ചത്.
മാധ്യമം ദിനപത്രത്തെക്കുറിച്ചുള്ള കത്തയച്ചത് സ്വപ്നയ്ക്കാണ്. സർക്കാരിൻ്റെയോ പാർട്ടിയുടെയോ അറിവോടയല്ല കത്തയച്ചതെന്നും ജലീൽ പറഞ്ഞു
കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ എന്റെ അടുത്ത് വന്നിരുന്നത്. അത് നേരത്തെ പറഞ്ഞിരുന്നു.
2020 ജൂൺ 30ന് സ്വപ്ന ഒരു ബാഗേജ് വന്നത് കസ്റ്റംസ് പിടിച്ചു വച്ചിരിക്കുന്നതായും എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്നും ആരാഞ്ഞു
സ്വപ്നയും സരിത്തും കൊടുത്ത മൊഴികള്‍ക്ക് നിയമസാധുതയുണ്ട്. മൊഴി മാറ്റിപ്പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കാമെന്നും സതീശന് പറഞ്ഞു.
സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
സ്വപ്നയുടെ ശബ്ദരേഖ ചോർന്ന കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരിക്കുന്നത്.
യു.എ.പി.എയിലെ16,17,18 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കി.
യു.എ.ഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെ ബന്ധപ്പെടാൻ മുഖ്യമന്ത്രി നിർദേശിച്ചതായും സ്വപ്ന പറയുന്നു.