ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് നികേഷ് കുമാർ; ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല, ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം പോലും ഇല്ല, നികേഷ് പറഞ്ഞത് ഇങ്ങനെ
എൻ്റെ പേര് ദുരുപയോഗപ്പെടുത്തിയാല്‍ ഞാന്‍ വെറുതെ വിടില്ല. ഒരു സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണ്.
0 Comments
10/06/2022