കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരം; വിചിത്ര വാദവുമായി ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ്

ഇന്ത്യയില്‍ ഇതിനകം മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാര്‍ കൊറോണയെ പേടിക്കേണ്ടതില്ലെന്നാണ് ചക്രപാണിയുടെ പക്ഷം.

0 Comments