കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്ന കാർഷിക വളം ഗുണ നിലവാരമുള്ളതാവണം: സ്വതന്ത്ര കർഷക സംഘം
സംസ്ഥാന ട്രഷറർ എം.എസ്.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.കെ.ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ചെരൂർ സ്വാഗതം പറഞ്ഞു
0 Comments
18/04/2022