മാധ്യമ പ്രവര്‍ത്തകന്‍ എസ്. വി പ്രദീപിന്‍റെ മരണം, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തി കുടുബം

നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്‍റെയും ആക്ഷൻ കൌൺസിലിന്‍റെയും ആരോപണം.

0 Comments

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച വാഹനം കണ്ടെത്തി; ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

കരമന-കളിയിക്കവിള ദേശീയപാതയിൽ ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ മരണത്തിനിടയാക്കിയ അപകടം നടന്നത്.

0 Comments

മാധ്യമ പ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. ഇതിനായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

0 Comments