വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി; സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം

ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് മുന്നിൽ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്. 33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്.

0 Comments

സൂര്യഗായത്രി വധക്കേസ്; പ്രതി അരുൺ കുറ്റക്കാനാണെന്ന് കോടതി; നാളെ വിധി പറയും

സൂര്യ ഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു അരുംകൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം.

0 Comments