സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗ് തട്ടി വിട്ടാല്‍ കേരളത്തില്‍ ബി.ജെ.പി ജയിക്കില്ല: എം.വി ഗോവിന്ദൻ മാസ്റ്റർ
ആലപ്പുഴയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ വിഷയങ്ങള്‍ പരിഹരിക്കും. പാര്‍ട്ടിക്കകത്ത് മാധ്യമങ്ങള്‍ ഉണ്ടെന്ന് പറയുന്ന വിഷയങ്ങളും പരിശോധിക്കും
0 Comments
13/03/2023