അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴില്‍വകുപ്പും സപ്ലൈക്കോയും; നല്‍കുന്നത് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റുകള്‍

ഉദ്യോഗസ്ഥര്‍ നേരിട്ടെത്തുന്നതിനാല്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍ കോവിഡ് ബോധവത്കരണം നടത്താനും സാധിക്കുന്നുണ്ട്.

0 Comments

സപ്ലൈകോ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കുന്നു; വാട്ട്‌സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം

20 കി.ഗ്രാം തൂക്കത്തിന് രണ്ട് കി.മീ വരെ 40 രൂപയും രണ്ട് കി.മീ മുതല്‍ അഞ്ച് കി.മീ വരെ 60 രൂപയും അഞ്ച് കി.മീ മുതല്‍ 10 കി.മീ വരെ 100 രൂപയും ഡെലിവറി ചാര്‍ജ് ഈടാക്കും.

0 Comments

കാഞ്ഞങ്ങാട് കുന്നുമ്മലിൽ സപ്ലൈകോ പീപ്പിൾസ് ബസാർ ഉദ്ഘാടനം ചെയ്തു; എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വിപണന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി പി.തിലോത്തമൻ

രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി ചടങ്ങില്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ. വി സുജാത ആദ്യവിൽപന നിർവ്വഹിച്ചു.

0 Comments

കോവിഡ് കാലത്ത് ആശങ്ക വേണ്ട : ഓണമൂട്ടാന്‍ സപ്ലൈകോയുമുണ്ട്; ജില്ലാതല ഓണം ഫെയര്‍ ആരംഭിച്ചു

കാസര്‍കോട് ആരംഭിച്ച ജില്ലാതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

0 Comments