‘കരുതലിന്റെ കൈത്താങ്ങ്’; എസ്.കെ.എസ്.എസ്.എഫ് സഹചാരി കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു
അവശത അനുഭവിക്കുന്ന ഇതര മതസ്തർ, ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറിൽ പരം കുടുംബങ്ങൾക്ക് പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു.
0 Comments
20/04/2020