മന്ത്രി സുനില്‍കുമാറിന് ഇന്റര്‍നെറ്റ് കോളില്‍ നിന്ന് വധഭീഷണി; ഡി.ജി.പിക്ക് പരാതി നല്‍കി

സംസ്ഥാന കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് ഇന്റര്‍നെറ്റ് കോളില്‍ നിന്ന് വധഭീഷണി. ഇതു സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

0 Comments