രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുന്നു; മുസ്‌ലിം ലീഗിന്‍റെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണ് വരാൻ പോകുന്നത്: സുനിൽ കുമാർ കാർക്കല
വർഷങ്ങളായി ലീഗ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലം വികസനത്തിന്‍റെ കാര്യത്തിൽ ഏറ്റവും പിറകിൽ ആണ് നില്‍ക്കുന്നത്. രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുകയാണ്.
0 Comments
06/02/2021