കേരളത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം; ഇനിമുതല്‍ ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം

വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അനുമതി തേടി കോവിഡ് ജാഗ്രതാ പോർട്ടലിൽ നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും.

0 Comments

മലപ്പുറത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സമയത്തിലും മാറ്റം

ഇന്ന് മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകളിലും തട്ടുകടകളിലും രാത്രി ഒമ്പത് വരെ മാത്രമേ പാഴ്‌സല്‍ വിതരണം നടത്താന്‍ പാടുള്ളൂ

0 Comments