കൊറോണ പ്രതിരോധം; കടുത്ത ചൂടിനെ അതിജീവിക്കാൻ പോലീസ്ഉദ്യോഗസ്ഥര്‍ക്ക് സണ്‍ ഗ്ലാസ്സ് നല്കി മുഗു വാട്ടർ ഷെഡ് നീർച്ചാൽ
മുഗു വാട്ടർഷെഡ് കമ്മറ്റി പ്രസിഡണ്ട് ജയദേവ് കണ്ടിഗെ, സെക്രട്ടറി ശിവപ്രസാദ്, ഗണേഷ് ഭട്ട്, തുടങ്ങിയവർ സ്റ്റേഷനിൽ എത്തിയാണ് ബദിയടുക്ക പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന് ഗ്ലാസ്സുകള്‍ കൈമാറിയത്.
0 Comments
22/04/2020