പുഴയില്‍ നിന്ന് നേരിട്ടുള്ള ജലസേചനം നിരോധിച്ചു.; കാസര്‍കോട് ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ മുന്നൊരുക്കത്തിന് നിര്‍ദ്ദേശം
തോട്ടങ്ങളിലും ചാലുകളിലും താല്‍ക്കാലിക തടയണ നിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കണം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും ഉത്പാദന വര്‍ദ്ധനവിനും മണ്ണിന് പുതയിടണം.
0 Comments
11/03/2020