കോവിഡ് വ്യാപന നിയന്ത്രണം; പാണത്തൂർ-ചെമ്പേരി, സുള്ള്യ-കല്ലപ്പള്ളി അതിർത്തികൾ അടച്ചിടും

കോളനികളിൽ കോവിഡ് വ്യാപനം തടയുന്നതിന് ആശാവർക്കർമാർ/ എസ്.സി/ എസ്.ടി പ്രമോട്ടർ എന്നിവർ കാര്യക്ഷമമായ ഇടപെടൽ നടത്തും.

0 Comments