രാജസ്ഥാനിലെ സന്യാസി സുകുമാരക്കുറുപ്പ്?; ബിവറേജസ് ഷോപ്പ് മാനേജരുടെ വെളിപ്പെടുത്തലിൽ ഊർജ്ജിതമായി അന്വേഷണം

സന്യാസി സുകുമാരക്കുറുപ്പ് തന്നെയെന്ന് ചെറിയനാട് സ്വദേശി ജോൺ സ്ഥിരീകരിച്ചു. സുകുമാരക്കുറുപ്പിൻ്റെ അയൽവാസിയായിരുന്നു ജോൺ.

0 Comments

കേരളത്തിൽ കുപ്രസിദ്ധമായ സുകുമാരക്കുറുപ്പ് മോഡല്‍ വധം ഉത്തര്‍പ്രദേശിലും; പ്രതിയെ സഹായിച്ച ഭാര്യയും പോലീസ് പിടിയിൽ

പ്രദേശത്തെ ഒരു സി.സി.ടി.വിയില്‍ നിന്ന് തലയില്‍ ഒരു ചാക്കുമേന്തി വരുന്ന സുദേഷിൻ്റെ ദൃശ്യങ്ങള്‍ കൂടി കിട്ടിയതോടെ അയാള്‍ക്കുമേലുള്ള കുരുക്ക് മുറുകുകയായിരുന്നു

0 Comments