ബാംഗ്ലൂരിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ ഒളിപ്പിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
പോലീസ് വീട് തുറന്ന് അകത്തു കയറി നോക്കിയപ്പോൾ കൈകാലുകൾ ബന്ധിച്ച് സ്യൂട്ട്‌കെയ്‌സിൽ അടച്ചു വച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
0 Comments
17/10/2021