രാത്രിമഴ പെയ്തു തോര്‍ന്നു; പ്രിയ കവയിത്രിക്ക് വിട; മൃതദേഹം സംസ്കരിച്ചു
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് സിംഗ് കൗറും സംസ്കാരചടങ്ങിൽ പങ്കെടുത്തു.
0 Comments
23/12/2020