കവയത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ; ശ്വസനപ്രക്രിയ പൂർണമായും വെൻറിലേറ്റർ സഹായത്തിലാക്കി

തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

0 Comments